Tag: rare disease

മുടി മുഴുവൻ കൊഴിഞ്ഞു,എന്തെങ്കിലും കഠിനമായി ചെയ്താൽ ഉടൻ ആർത്തവം തുടങ്ങും; സ്റ്റിറോയ്ഡ് ഇൻജെക്ഷൻ എടുക്കേണ്ട സ്ഥിതി; ദുൽഖർ സൽമാൻ്റെ നായികയ്ക്ക് അപൂർവ രോഗം

തന്റെ രോഗാവസ്ഥയെക്കുറിച്ചും അതിജീവന യാത്രയെക്കുറിച്ചും വെളിപ്പെടുത്തി നടിയും മോഡലുമായ ഷോൺ റോമി. ചർമത്തെ ബാധിച്ച ഓട്ടോ ഇമ്മ്യൂൺ അവസ്ഥയാണ് നടിയുടെ ജീവിതത്തെ കീഴ്മേൽ മറിച്ചത്. കമ്മട്ടിപ്പാടം എന്ന...