Tag: #ramadan keerala

പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിൽ ചൊവ്വാഴ്ച റമദാൻ വ്രതാരംഭം

പൊന്നാനിയിൽ മാസപ്പിറ ദൃശ്യമായതിനാൽ കേരളത്തിൽ ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാർ അറിയിച്ചു. കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍...