Tag: Ram lalla idol

രാംലല്ല വിഗ്രഹം ഇനി നെതർലൻഡ്‌സിലും; നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്‌ഠിക്കും; വൈകാതെ ലോകമെങ്ങും സ്ഥാപിക്കുമെന്ന് പിന്നണിക്കാർ

നെതർലൻഡ്‌സിലെ ഹനുമാൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി അയോധ്യയിലെ രാം ലല്ലയുടെ മാതൃകയിൽ പുതിയ വിഗ്രഹം ഒരുക്കി നെതർലൻഡ്‌സ്. കാശിയിലെ കനയ്യ ലാൽ ശർമ്മയാണ് ശിൽപി. എറ്റർബ്ലിസ് ഫൗണ്ടേഷൻ...