Tag: Raj Nidimoru

സാമന്തയും രാജ് നിധിമോറും തമ്മിൽ പ്രണയത്തിലോ? ; ചർച്ചയായി സംവിധായകന്റെ ഭാര്യയുടെ കുറിപ്പ്

ഏറെ ആരാധകരുള്ള ദക്ഷിണേന്ത്യൻ സൂപ്പർ താരമാണ് സാമന്ത. നടൻ നാഗചൈതന്യയുമായുള്ള വിവാഹവും പിന്നീട് വിവാഹമോചനവുമെല്ലാം സിനിമാലോകത്ത് വലിയ ചർച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ സാമന്തയും സംവിധായകൻ രാജ്...