Tag: #Rain in Kerala

കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, ഒരിടത്ത് ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ മുന്നറിയിപ്പ്. ഇടുക്കിയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.(Heavy rain...

ഓണത്തിരക്കിനിടെ ആശങ്കയായി മഴ മുന്നറിയിപ്പ്; സംസ്ഥാനത്ത് ആറ് ജില്ലകളിൽ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. വരും മണിക്കൂറിൽ എറണാകുളമടക്കം 6 ജില്ലകളിലാണ് മഴ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയത്....

തിങ്കളാഴ്ച വരെ തകർത്തു പെയ്യും; മഴ തുടരുമെന്ന് മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഇന്ന് വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച...

വരുന്നത് അതിശക്തമായ മഴ; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്, അരുവിക്കര ഡാമിന്റെ ഷട്ടറുകൾ ഉയർത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

കേരളത്തിൽ കാലവർഷമെത്തുക ഇനിയും 4 ദിവസത്തിനുശേഷം, ഒപ്പം ചക്രവാതചുഴിയും; ഇപ്പോൾ പെയ്യുന്നത് വേനൽ മഴ: ഇനി 7 ദിവസം മഴയുടെ പൂരം

കേരളത്തിൽ കാലവർഷം നാല് ദിവസത്തിനകം എത്തുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. തെക്കൻ തമിഴ്നാടിനു മുകളിൽ ചക്രവാതചുഴിയും നിലനിൽക്കുന്നതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടിമിന്നലോടുകൂടിയ...

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു; ഇന്ന് 7 ജില്ലകളിൽ ഗംഭീര മഴയാണ്….!

ബംഗാൾ ഉൾക്കടലിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നു മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ടെന്നും ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്നും കാലാവസ്ഥ...

തെക്കൻ കേരളത്തിന് മുകളിൽ ചക്രവാതചുഴി എത്തി ! അടുത്ത അഞ്ചു ദിവസം ഈ ജില്ലകളിൽ കിടിലൻ മഴ പെയ്യും; മിന്നൽ ജാഗ്രത വേണം

അടുത്ത അഞ്ചുദിവസം തെക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിൽ രൂപപ്പെട്ട ചക്രവാത ചുഴിയാണ് മഴയ്ക്ക് കാരണം. ഇന്ന്...

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; വിനോദസഞ്ചാര കേന്ദ്രങ്ങൾ അടച്ചു; തിരുവനന്തപുരത്ത് കൺട്രോൾ റൂം തുറന്നു

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. തിരുവനന്തപുരത്ത് ഫയര്‍ ഫോഴ്സ് കൺട്രോൾ റൂം തുറന്നു. തിരുവനന്തപുരത്ത് ഫയർ ഫോഴ്സ് കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമായ...

പെരുമഴക്കാലത്തിന് തുടക്കം; മൂന്നു ജില്ലകളിൽ റെഡ് അലേർട്ട്, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. മഴ സാഹചര്യം...

ചക്രവാതച്ചുഴിക്ക് പിന്നാലെ ന്യൂനമർദ്ദ പാത്തിയും എത്തി: ഇന്നുമുതൽ തെക്കൻ കേരളത്തിലെ ഈ ജില്ലകളെ കാത്തിരിക്കുന്നത് അതിതീവ്ര മഴ: മിന്നൽ പ്രളയത്തിനും സാധ്യത

ചക്രവാതചുഴിക്ക് പിന്നാലെ തെക്കൻ ചത്തീസ്ഗഡ് മുതൽ കോമറിൻ മേഖല വരെയുള്ള ന്യൂനമർദ്ദ പാത്തിയും ശക്തി പ്രാപിച്ചതോടെ കേരളം കാത്തിരിക്കുന്നത് അതിതീവ്രമഴ. സംസ്ഥാനത്ത് ഉരുൾപൊട്ടലിനും മിന്നൽ പ്രളയത്തിനും...

മുന്നറിയിപ്പെത്തി, കേരളത്തിൽ കാലവർഷം ഞായറാഴ്ചയെത്തും ; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്; തൃശൂരിൽ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപകനാശം

കേരളത്തിൽ ഇക്കൊല്ലത്തെ കാലവർഷം മെയ് 19ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ടും...

വെയിൽ കണ്ട് ആശങ്കപ്പെടേണ്ട, നല്ല കിടിലൻ മഴയാണ് ഉച്ചകഴിഞ്ഞു വരുന്നത്…! ഒമ്പത് ജില്ലകൾ വൈകിട്ട് തണുത്ത് കുളിരും

പകൽ വീണ്ടും പൊള്ളുന്ന ചൂട് കണ്ട് ആശങ്കപ്പെടേണ്ട, ഇന്ന് ഒമ്പത് ജില്ലകളെ തണുപ്പിക്കാൻ മഴയെത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം,...