ദീര്‍ഘദൂരയാത്രക്ക് നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം റെയില്‍വേ എടുത്തുകളയുന്നു. ഇതുവരെ ടിക്കറ്റുകള്‍ 120 ദിവസം മുൻപേ ബുക്ക് ചെയ്യാമായിരുന്നു. ഇത് മാറ്റി 60 ദിവസം മുൻപു മാത്രമാക്കി. നവംബര്‍ ഒന്ന് മുതല്‍ ഈ തീരുമാനം നിലവില്‍ വരും. നേരത്തെ ബുക്ക് ചെയ്തവര്‍ക്ക് പുതിയ നിയമം ബാധകമാകില്ല. വിദേശ വിനോദസഞ്ചാരികള്‍ക്ക് യാത്രാ തീയതിക്ക് 365 ദിവസം മുൻപ് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാം. പെട്ടെന്ന് യാത്ര പോകുന്നവരെ കണക്കിലെടുത്താണ് തീരുമാനം എന്നാണ് റെയില്‍വേ വ്യക്തമാക്കുന്നത്. പരമാവധി സൗകര്യപ്രദമായ യാത്രാനുഭവം […]
ന്യൂഡൽഹി: ട്രെയിൻ സർവീസ് സംബന്ധിച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ ജീവനക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് റയിൽവെ.Railways will take strict action against the employees if they give wrong information about the train service 17 സോണുകൾക്കും റയിൽവെ ബോർഡ് നൽകിയ സർക്കുലറിലാണ് യാത്രക്കാർക്ക് ട്രെയിൻ സമയം ഉൾപ്പെടെയുള്ള സർവീസുകളെ കുറിച്ച് തെറ്റായ വിവരം നൽകരുതെന്ന കർശന നിർദ്ദേശമുള്ളത്. ട്രെയിൻ സർവീസ് സംബന്ധിച്ച കൃത്യമായ വിവരങ്ങളായിരിക്കണം യാത്രക്കാർക്ക് നൽകേണ്ടതെന്ന് റയിൽവെ അധികൃതർ നിർദ്ദേശിക്കുന്നു. […]
© Copyright News4media 2024. Designed and Developed by Horizon Digital