News4media TOP NEWS
രണ്ടു വർഷത്തെ പ്രണയത്തിനൊടുവിൽ മൂന്നുമാസം മുൻപ് വിവാഹം; നവവധു ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് ഹേമ കമ്മിറ്റി റിപ്പോർട്ട്; സർക്കാർ വെട്ടിയ ഭാഗങ്ങൾ പുറത്തു വിടും, വിവരാവകാശ കമ്മീഷന്റെ ഉത്തരവ് നാളെ ‘കോകില മാമന്റെ മകളല്ല, വേലക്കാരിയുടെ മകളാണ്’; ഭാര്യക്കെതിരെയുള്ള സൈബര്‍ അധിക്ഷേപങ്ങളില്‍ പൊട്ടിത്തെറിച്ച് ബാല ശബരിമലയിൽ ദിലീപിന്റെ വിഐപി ദർശനം; പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് വിജിലന്‍സ്

News

News4media

തിരഞ്ഞെടുപ്പ് സ്‌ക്വാഡ് റെയ്‌ഡ്‌; അനധികൃതമായി ലോറികളിൽ കടത്തിയ 14.70 ലക്ഷം രൂപ പിടികൂടി

തിരഞ്ഞെടുപ്പ് ചട്ടം നിലവിൽ വന്നതോടെ അതിർത്തി പ്രദേശങ്ങൾ വഴി അനധികൃതമായി പണമൊഴുക്കുണ്ടാകുമെന്ന അഭ്യൂഹം പരക്കുന്നതിനിടെ ലോറികളിൽ കടത്തുകയായിരുന്ന 14.70 ലക്ഷം രൂപയാണ് തിരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടിയത്. ഗൂഡല്ലൂർ കോഴിപ്പാലത്ത് ഞായറാഴ്ച രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. കണക്കിൽപ്പെടാത്ത തുകയാണ് പിടികൂടിയത്. കേരളത്തിൽനിന്നും കർണാടകത്തിലേയ്ക്ക് പോവുകയായിരുന്ന ലോറികളിൽനിന്നാണ് പണം കണ്ടെടുത്തത്. ലോറികളും അതിലുണ്ടായിരുന്ന നാലുപേരെയും പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ തുക ആർ.ഡി.ഒ സെന്തിൽകുമാറിന് ഉദ്യോഗസ്ഥർ കൈമാറി. Read Also:റസ്റ്റോറന്റിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന്റെ തലയിൽ […]

March 18, 2024
News4media

ഇസ്രായേൽ സൈനികർ റെയ്‌ഡ്‌ നടത്തിയ ഗാസയിലെ ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ ലഭിക്കാതെ മരിച്ച് രോഗികൾ; ഭീകര ദൃശ്യങ്ങൾ

ഇസ്രായേൽ അധികൃതർ റെയ്ഡ് നടത്തിയ ഗാസയിലെ ആശുപത്രിയിൽ മെഡിക്കൽ ഓക്‌സിജൻ്റെ അഭാവം മൂലം അഞ്ച് രോഗികൾ വെള്ളിയാഴ്ച മരിച്ചതായി ഉപരോധിക്കപ്പെട്ട ഫലസ്തീൻ എൻക്ലേവിൽ ഹമാസ് നടത്തുന്ന ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ ആശുപത്രിയുടെ ജനറേറ്ററുകൾ നിർത്തുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തതായതും അവർ അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മറ്റ് ആറ് രോഗികളുടെയും തെക്കൻ നഗരമായ ഖാൻ യൂനിസിലെ നാസർ ഹോസ്പിറ്റലിലെ ഒരു നഴ്സറിയിലെ മൂന്ന് കുട്ടികളുടെയും സ്ഥിതിയും സമാനമായ അവസ്ഥയിലാണെന്ന് അധികൃതർ അറിയിച്ചു. ആശുപത്രിയിലേക്ക് കടക്കാനൊരുങ്ങുന്ന ആർക്കു […]

February 17, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]