Tag: Rahul mamkootathil

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസെടുത്ത് പൊലീസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പൊലീസ് കേസെടുത്തു. പാലക്കാട് സൗത്ത് പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്തത്. രാഹുല്‍ മാങ്കൂട്ടത്തിലിനെയും കണ്ടാലറിയുന്ന 19 പേർക്കെതിരെയുമാണ്...

‘വിശാല ഖബറിടം ഒരുക്കി വെച്ചോ’; രാഹുലിനും സന്ദീപിനുമെതിരെ കൊലവിളിയുമായി ബിജെപി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കും സന്ദീപ് വാര്യർക്കുമെതിരെ ബിജെപി പ്രവർത്തകരുടെ ഭീഷണി മുദ്രാവാക്യം. വിശാല ഖബറിടം ഒരുക്കി വെച്ചോയെന്നാണ് കൊലവിളി മുഴക്കിയത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബിജെപി പ്രവർത്തകരുടെ...

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ കേസ്

പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പാലക്കാട് മുന്‍സിപ്പാലിറ്റിയിലേക്ക് നടന്ന മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് നടപടി. യൂത്ത് കോണ്‍ഗ്രസ്, കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പാലക്കാട്...

രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഘോഷത്തിനിടെ കുഴഞ്ഞു വീണു; പി സി വിഷ്ണുനാഥ് ആശുപത്രിയിൽ

പാലക്കാട്: കോൺ​ഗ്രസ് നേതാവ് പി സി വിഷ്ണുനാഥ് കുഴഞ്ഞു വീണു. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദത്തിനിടയിലാണ് സംഭവം. പാലക്കാട് ന​ഗരത്തിൽ നടന്ന റോഡ്...

പാലക്കാട് ലീഡ് 10000 കടന്ന് രാഹുൽ; ബിജെപി കോട്ടകൾ തകർത്തെറിഞ്ഞ് മുന്നേറ്റം

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ ലീഡ് 10000 കടന്നു. മുൻ വർഷങ്ങളിലെ പാലക്കാട്‌ നഗരസഭാ മേഖലകളിൽ ബിജെപിയുടെ ശക്തികേന്ദ്രങ്ങൾ തകർത്തെറിഞ്ഞുകൊണ്ടാണ്...

രാഹുലിനായി വോട്ട് തേടി സന്ദീപ് വാര്യര്‍; റോഡ് ഷോയിൽ പങ്കെടുത്തു, ആർപ്പു വിളിച്ചും സെൽഫിയെടുക്കാൻ തിരക്കുകൂട്ടിയും പ്രവർത്തകർ

പാലക്കാട്‌: ബിജെപിയുമായി പിരിഞ്ഞ് കോൺഗ്രസിലേക്ക് ചേക്കേറിയ സന്ദീപ് വാര്യർക്ക് വൻ വരവേൽപ്പ് നൽകി പാലക്കാട്ടേ കോൺഗ്രസ്‌ പ്രവർത്തകർ. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോയിൽ...

ട്രോളിബാഗ് ഒരു കാറിൽ, രാഹുൽ മറ്റൊരു കാറിൽ; പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം

പാലക്കാട്: പാലക്കാട്ടെ കള്ളപ്പണ ആരോപണത്തിൽ കൂടുതൽ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ട് സിപിഎം. രാഹുല്‍ മാങ്കൂട്ടത്തില്‍ തന്റേതെന്ന് പറയുന്ന നീല ട്രോളി ബാഗുമായി ഫെനി മറ്റൊരുവാഹനത്തില്‍ ഹോട്ടലിന്...