Tag: Rabbit bite

എലിവിഷം കഴിച്ച് പേരക്കുട്ടി മരണപ്പെട്ടത് ഒരാഴ്ച മുൻപ്, പിന്നാലെ മറ്റൊരു ദുരന്തം കൂടി; മുയലിന്റെ കടിയേറ്റതിന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു

ആലപ്പുഴ: മുയലിന്റെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മ മരിച്ചു. ആലപ്പുഴ തകഴിയിലാണ് സംഭവം. തകഴി കല്ലേപുറത്ത് സോമന്റെ ഭാര്യ ശാന്തമ്മ (63) യാണ് മരിച്ചത്.(Housewife died...