Tag: qr code

വൈദ്യുതി ബില്ലടയ്ക്കാൻ ഇനി ക്യു.ആർ. കോഡ്; വീട്ടിലും സ്ഥാപിക്കും; ഉപഭോക്താവിന് സ്കാൻചെയ്ത് തുക അടയ്ക്കാം

വൈദ്യുതിബില്ലിൽ ക്യു.ആർ. കോഡ് ഉൾപ്പെടുത്താൻ കെ.എസ്.ഇ.ബി. തീരുമാനിച്ചു. ഉപഭോക്താക്കൾ കോഡ് സ്കാൻ ചെയ്ത് തുക അടയ്ക്കാൻ കഴിയും. ഇത് ഏതാനും മാസങ്ങൾക്കുള്ളിൽ നടപ്പിലാക്കും. ഉപഭോക്താക്കളുടെ പ്രശ്നങ്ങൾ...