Tag: pushpa 2

അമ്മയ്ക്ക് പിന്നാലെ മകനും; പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസുകാരന് ശ്രീതേജിന് മസ്തിഷ്ക മരണം

ഹൈദരാബാദ്: പുഷ്പ 2വിന്റെ പ്രീമിയർ ഷോക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് പരിക്കേറ്റ ഒൻപത് വയസുകാരന് ശ്രീതേജിന് മസ്തിഷ്ക മരണം സംഭവിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. തെലങ്കാന ആരോഗ്യ...

ഭാര്യയുടെ മരണത്തിന് ഉത്തരവാദി അല്ലു അർജുനല്ല; കേസ് പിന്‍വലിക്കാന്‍ തയ്യാറെന്ന് രേവതിയുടെ ഭര്‍ത്താവ്

ഹൈദരാബാദ്: പുഷ്പ 2 ന്റെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പ്പെട്ട് യുവതി മരിച്ച സംഭവത്തിൽ കേസ് പിൻവലിക്കാൻ തയ്യാറെന്ന് രേവതിയുടെ ഭർത്താവ്. തന്റെ ഭാര്യ...

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഹൈദരാബാദിലെ തീയറ്ററിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ച് നടന്‍...

പുഷ്പ 2 ന് വ്യാജൻ; ഇതുവരെ കണ്ടത് 26 ലക്ഷത്തോളം ആളുകൾ, ഹിന്ദി പതിപ്പ് പ്രചരിച്ചത് യുട്യൂബിൽ

തീയറ്ററുകളിൽ പ്രദർശനം തുടരുന്ന പുഷ്പ 2 ദി റൂളിന്റെ വ്യാജപതിപ്പ് യുട്യൂബിൽ പ്രചരിച്ചതായി റിപ്പോർട്ട്. പുഷ്പയുടെ ഹിന്ദി പതിപ്പാണ് യൂട്യൂബിലെത്തിയത്. അപ്‌ലോഡ് ചെയ്ത് മണിക്കൂറുകൾക്കകം 26...

അല്ലു അർജുന്റെ ഗംഭീര എൻട്രിയും ആക്ഷനും കാണാൻ എത്തിയവർക്ക് മുന്നിൽ ആദ്യം പ്രദർശിപ്പിച്ചത് സെക്കൻഡ് ഹാഫ്; എൻഡ് ക്രെഡിറ്റ് കാണിച്ച് ലൈറ്റ് ഇട്ടപ്പോഴാണ് സെക്കൻഡ് ഹാഫാണ് ഇതുവരെ കണ്ടതെന്ന് കാണികൾക്ക് പോലും മനസിലായത്;...

കൊച്ചി: ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രമായിരുന്നു പുഷ്പ 2. റിലീസിന് ശേഷം ബോക്സ് ഓഫീസിലും അതേ ഹൈപ്പ് നിലനിർത്തുന്നുണ്ട്. എന്നാൽ...

ബോക്സ്ഓഫീസിൽ താണ്ഡവമാടി പുഷ്പ 2 ! റിലീസായി വെറും മൂന്നു ദിവസം കൊണ്ട് നേടിയത് റെക്കോർഡ് കളക്ഷൻ: വിവരങ്ങൾ ഇങ്ങനെ:

പുഷ്പ 2 വിനു തിയറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് ആണ് നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സും സുകുമാർ റൈറ്റിങ്സും ചേർന്ന് നടപ്പാക്കിയത്. അതിന്റെ...

‘രേവതിയുടെ മരണത്തിൽ ഹൃദയം തകർന്നു, കുടുംബത്തെ നേരിട്ട് പോയി കാണും’; 25 ലക്ഷം രൂപ ധനസഹായം വാഗ്ദാനം ചെയ്ത് അല്ലു അർജുൻ

ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യ തീയറ്ററിൽ പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ അല്ലു അർജുൻ. തീയറ്ററിൽ...

പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; പരാതി നൽകി കുടുംബം, അല്ലു അർജുനെതിരെ കേസ്

ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടൻ അല്ലു അർജുനെതിരെ പോലീസ് കേസെടുത്തു. മരിച്ച യുവതിയുടെ...

തമിഴ്റോക്കേഴ്സ്, മൂവീറൂൾസ്, ഫിൽമിസില്ല…എല്ലാത്തിലും ഉണ്ട്; ‘പുഷ്പ 2’ റിലീസായി മണിക്കൂറുകൾക്കകം വ്യാജ എച്ച്.ഡി പതിപ്പ് ഓൺലൈനിൽ

ആരാധകർ കാത്തിരുന്ന അല്ലു അർജുൻ ചിത്രം ‘പുഷ്പ 2’ റിലീസായി മണിക്കൂറുകൾക്കകം വ്യാജ എച്ച്.ഡി പതിപ്പ് ഓൺലൈനിൽ. ‘പുഷ്പ: ദ റൈസി’ൻറെ സീക്വലായി എത്തിയ ‘പുഷ്പ:...

‘പുഷ്പ’യുടെ പുലർച്ചെ ഷോ വേണ്ട; ബെംഗളൂരുവിൽ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ പുഷ്പ 2 ന്റെ അതിരാവിലെയുള്ള പ്രദർശനത്തിന് വിലക്ക്. പുലർച്ചെ ഷോ ബെം​ഗളൂരു അർബൺ ഡിസ്ട്രിക്ട് ഡെപ്യൂട്ടി കമ്മിഷണർ റദ്ദാക്കി എന്നാണ് പരാതി വരുന്ന...

പുഷ്പ 2 കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു; രണ്ട് പേർക്ക് പരുക്ക്; ഒരു കുട്ടിയുടെ നില ഗുരുതരം

ഹൈദരാബാദ്: ഹൈദരാബാദിലെ സന്ധ്യ തിയറ്ററിൽ പുഷ്പ 2 കാണാനെത്തിയവരുടെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. പ്രീമിയർ ഷോ കാണാനെത്തിയ അല്ലു അർജുനെ കാണാൻ വലിയ...

ഇനി പുഷ്പയുടെ റൂൾ; കൊച്ചിയെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക്; പുഷ്പ 2-ന് 1000 കോടിയുടെ പ്രീ-റിലീസ് ബിസിനസ്

മലയാളികളെ ഇളക്കി മറിക്കാൻ അല്ലു അർജുൻ കൊച്ചിയിലേക്ക് എത്തുന്നു. നവംബർ 27 നാണ് താരം കൊച്ചിയിൽ വരുന്നത്. തെന്നിന്ത്യൻ സിനിമ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘പുഷ്പ...