Tag: pushed his wife

ഭക്ഷണം വിളമ്പാൻ പറഞ്ഞപ്പോൾ മൊബൈലും നോക്കി ഇരുന്നു; ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ട് യുവാവ്

റായ്പൂർ:ഭക്ഷണം വിളമ്പാൻ വൈകിയെന്നാരോപിച്ച് യുവാവ് ഭാര്യയെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്താൻ ശ്രമം. റായ്പൂർ വികാസ് നഗറിലാണ് സംഭവം. സുനിൽ ജഗ്ബന്ധു എന്നയാളാണ്...