Tag: pulls trigger

അബദ്ധത്തിൽ ട്രിഗർ വലിച്ച് 15 കാരൻ, വെടി ഉണ്ട തുളച്ചു കയറിയത് 4 വയസ്സുകാരന്റെ വയറ്റിൽ, ദാരുണാന്ത്യം; അമ്മക്ക് പരിക്ക്

ബെംഗളൂരു: തോക്കെടുത്ത് കളിക്കുന്നതിനിടെ 15കാരൻറെ കയ്യിലിരുന്ന് പൊട്ടി. ഉണ്ട തുളച്ചു കയറി അടുത്തു നിന്ന നാലു വയസുകാരന് ദാരുണാന്ത്യം. വെടിയേറ്റ് നാലു വയസുകാരൻറെ അമ്മയ്ക്കും ഗുരുതരമായി...