Tag: Puffer fish

മീൻ കറി വെയ്ക്കാൻ ലൈസൻസ് വേണം; 93 പേര്‍ പങ്കെടുത്ത പരീക്ഷയിൽ 60 പേര്‍ മാത്രമാണ് വിജയിച്ചത്; അതിലൊരു പത്തു വയസുകാരിയും

ടോക്യോ: ലോകത്തിലെ ഏറ്റവും അപകടകരമായ ഭക്ഷണങ്ങളിലൊന്നാണ് പഫർ മത്സ്യം. സയനൈഡിനെക്കാള്‍ മാരകമായ വിഷമടങ്ങിയിട്ടുള്ള ഈ മത്സ്യം പാകം ചെയ്യുമ്പോള്‍ വിഷാംശമുള്ള ഭാഗങ്ങള്‍ ശരിയായി നീക്കംചെയ്തില്ലെങ്കില്‍ കഴിക്കുന്നവര്‍...