web analytics

Tag: #Public transport

ഗതികെട്ടു ! പൊതുഗതാഗത വാഹനങ്ങളിൽ സ്ത്രീകളുടെ അടുത്ത് ഇരുന്നുപോകരുതെന്നു യുവാവിനോട് ഉത്തരവിട്ട് കോടതി

പൊതുഗതാഗതം ഉപയോഗിക്കുമ്പോള്‍ സ്ത്രീകളുടെ സമീപത്ത് ഇരിക്കരുതെന്ന് യുവാവിനെ വിലക്കി കോടതി. യുകെയിലാണ് സംഭവം. ബിര്‍മിങ്ഹാം സിറ്റി സ്വദേശിയായ ക്രിസ്ടാപ്‌സ് ബെര്‍സിന്‍സ് എന്ന 34 കാരനായ യുവാവിനാണ്‌...