Tag: #PSC Exam Scam

പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ടം; പ്രിലിമിനറി പരീക്ഷയിലും ആള്‍മാറാട്ടം നടത്തിയതായി പ്രതികൾ; അമലിനായി പരീക്ഷയെഴുതിയത് അഖിൽ

കഴിഞ്ഞ ദിവസം പിഎസ്‍സി പരീക്ഷയിൽ ആൾമാറാട്ടം നടത്താൻ ശ്രമിച്ചു പിടിയിലായ സഹോദരങ്ങൾ പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് വിവരം. പ്രിലിമിനറി പരീക്ഷയില്‍ അമൽ ജിത്തിന് വേണ്ടി...