Tag: PROTIEN DIFICIENCY

ശരീരത്തിൽ പ്രോട്ടീൻ കുറയുന്നോ ? അറിയാൻ ശരീരത്തിനുണ്ടാകുന്ന ഈ 6 മാറ്റങ്ങൾ ശ്രദ്ധിച്ചാൽ മതി !

കോശങ്ങളുടെ നിർമാണം മുതൽ പ്രതിരോധ ശേഷിയുടെ പ്രവർത്തനത്തിന് വരെ പ്രോട്ടീൻ അനിവാര്യമാണ്. നമ്മുടെ ഡയറ്റിൽ സ്ഥിരമായി ഉൾപ്പെടുത്തേണ്ട അവശ്യ പോഷകമാണ് പ്രോട്ടീൻ. മതിയായ പ്രോട്ടീൻ ഇല്ലാതെ...