Tag: #Protest #against # governor

ഗവർണർക്കെതിരെ പ്രതിഷേധം : പിന്നിട്ടില്ലെന്ന് എസ്എഫ്ഐ : രണ്ടും കൽപ്പിച്ച് ആരിഫ് മുഹമ്മദ് ഖാൻ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ കടുത്ത പ്രതിഷേധവുമായി എസ്എഫ്ഐ. സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെയും പ്രസിഡൻറ് അനുശ്രീയുടെയും നേതൃത്വത്തിലാണ് പ്രവർത്തകർ പ്രതിഷേധിച്ചത്.കരിങ്കൊടി ഉയർത്തി ഗസ്റ്റ് ഹൗസിന്...