Tag: producer

സിനിമയിലെ താരങ്ങള്‍ പ്രോമൊഷന് സഹകരിച്ചില്ല; ആരോപണവുമായി മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ നിര്‍മ്മാതാവ്

കൊച്ചി: സിനിമാ പ്രോമോഷന് താരങ്ങള്‍ സഹകരിച്ചില്ലെന്ന് നിര്‍മ്മാതാവ്. മിസ്റ്റര്‍ ആന്‍ഡ് മിസിസ് ബാച്ചിലര്‍ എന്ന സിനിമയുടെ നിര്‍മാതാവ് പ്രകാശ് ഗോപാലാണ് ആരോപണവുമായി രംഗത്തെത്തിയത്. ഇന്ദ്രജിത് സുകുമാരന്‍, അനശ്വര...