Tag: Priyanka gandhi

പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും; കടുവ ആക്രമണത്തില്‍ മരിച്ച രാധയുടെ വീട് സന്ദര്‍ശിക്കും

കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ 11 ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തുന്ന പ്രിയങ്ക റോഡ് മാര്‍ഗം മാനന്തവാടിയിലെത്തും. ഉച്ചയ്ക്ക് 12.15 ന് പഞ്ചാരക്കൊല്ലിയില്‍ കടുവ...

പ്രിയങ്ക ഗാന്ധി നാളെ വയനാട്ടിലേക്ക്; രാധയുടെ വീട് സന്ദർശിക്കും

ഫോറസ്റ്റ് ഓഫീസിൽ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും വയനാട്: പ്രിയങ്ക ഗാന്ധി എം.പി നാളെ വയനാട്ടിലെത്തും. പഞ്ചാരക്കൊല്ലിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീട്ടിൽ സന്ദർശനം നടത്തും. തുടർന്ന്...

സ്വത്തുവിവരങ്ങൾ വസ്തുതാവിരുദ്ധം; പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി പ്രിയങ്കാ ഗാന്ധിയുടെ വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. വയനാട്ടിലെ എൻഡിഎ സ്ഥാനാർഥിയായിരുന്ന നവ്യ ഹരിദാസാണ് കോടതിയെ...

ചന്ദൗസി സന്ദർശിക്കാനെത്തിയ രാഹുലിനെയും പ്രിയങ്കയെയും ഗാസിപുരിൽ തടഞ്ഞ് പൊലീസ്; പൊലീസ് വാഹനങ്ങൾ റോഡിൽ നിരത്തി; പ്രതിഷേധം

ഉത്തർപ്രദേശിലെ സംഭലിൽ സംഘർഷാവസ്ഥ സൃഷ്ടിച്ച അഭിഭാഷക സർവേ സ്ഥലമായ ചന്ദൗസിയിൽ എത്താൻ ശ്രമിച്ച ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തെ യുപി പൊലീസ്...

പ്രിയങ്ക ഇനി വയനാടിന്റെ എം പി; ഭരണഘടന ഉയർത്തിപ്പിടിച്ച് സത്യപ്രതിജ്ഞ, പാർലമെന്റിലെത്തിയത് കേരളീയ വേഷത്തിൽ

ഡൽഹി: വയനാട് ലോക്സഭാ മണ്ഡലത്തിന്റെ എംപിയായി പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. കേരളീയ വേഷത്തിലെത്തിയ പ്രിയങ്ക ഭരണഘടന ഉയർത്തിപിടിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ നിന്നുളള ഏക...

വയനാട് എംപിയായി പ്രിയങ്ക ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; മണ്ഡലത്തിൽ രണ്ടു ദിവസത്തെ പര്യടനം, ഡൽഹിയിൽ കേന്ദ്രത്തിനെതിരായ പ്രതിഷേധം ഇന്ന്

ന്യൂഡൽഹി: വയനാട് ലോക്‌സഭാ എം പിയായി വിജയിച്ച പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. നവംബർ 30, ഡിസംബർ...

പ്രിയങ്കയുടെ വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിക്കുമ്പോൾ ദേഹത്തേക്ക് വീണു; രണ്ട് കുട്ടികൾക്ക് പരിക്ക്

വയനാട്: പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കം പൊട്ടി രണ്ട് കുട്ടികൾക്ക് പരിക്കേറ്റു. വയനാട് കൽപ്പറ്റയിലാണ്‌ സംഭവം. പത്ത് വയസിന് താഴെ പ്രായമുള്ള രണ്ടു...

വയനാടിന്റെ പ്രിയങ്കരിയായി പ്രിയങ്ക; ലീഡ് അരലക്ഷം കടന്നു, ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയുടെ ലീഡ് അരലക്ഷം കടന്നു. പോസ്റ്റൽ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മികച്ച ലീഡിലാണ്...

ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു; പ്രിയങ്കയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കല്‍പ്പറ്റ: വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ആരാധനാലയവും മതചിഹ്നങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. എൽഡിഎഫ് വയനാട് പാർലമെന്റ് മണ്ഡലം...

അച്ഛൻ അലിഞ്ഞു ചേർന്ന മണ്ണില്‍…പ്രിയങ്ക ഗാന്ധി  തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി; വീഡിയോ കാണാം

പിതൃ സ്മരണയില്‍ വയനാട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി പുരാതനമായ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. അച്ഛനലിഞ്ഞ മണ്ണില്‍ ഓര്‍മകളിലേക്ക് പാദമൂന്നിയായിരുന്നു പ്രിയങ്ക...

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും ചിത്രങ്ങള്‍ പതിച്ച ഭക്ഷ്യക്കിറ്റുകള്‍; പിടികൂടിയത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് സമീപത്ത് നിന്ന്

വയനാട്: തോല്‍പ്പെട്ടിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രങ്ങള്‍ ഉള്ള ഭക്ഷ്യക്കിറ്റുകള്‍ പിടികൂടി. ഉരുള്‍പ്പൊട്ടല്‍ ബാധിതര്‍ക്ക് നല്‍കാന്‍ എന്ന് രേഖപ്പെടുത്തിയ കിറ്റുകളാണ് പിടികൂടിയത്. തെരഞ്ഞെടുപ്പ്...

ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ ബാക്കി; പ്രചാരണം ശക്തമാക്കി സ്ഥാനാർത്ഥികൾ, രാഹുലും പ്രിയങ്കയും ഇന്നെത്തും

വയനാട്: വയനാട്ടിൽ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും. രാവിലെ 10.30നായിരിക്കും ഇരുവരും എത്തുക. മാനന്തവാടി മേരി മാതാ കോളേജ് ഗ്രൗണ്ടില്‍...