Tag: private-buses

പത്ത് മിനിറ്റ് ഗ്യാപ്പില്ലെങ്കിൽ പെർമിറ്റ് ഇല്ല; മത്സരയോട്ടം നടത്തുന്ന ബസുകൾക്ക് പൂട്ടിട്ട് മന്ത്രി കെബി ​ഗണേഷ് കുമാർ

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ പുതിയ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ്‌ അനുവദിക്കൂ...