web analytics

Tag: Private bus driver

എം.​സി റോ​ഡി​ൽ മീ​ഡി​യ​ൻ സ്ഥാ​പി​ച്ച് ചൂ​ടാ​റും മു​മ്പ് നി​യ​മ​ലം​ഘ​നം; അതും ജോയിന്റ് ആർടിഒയുടെ മുമ്പിൽ വച്ച്; സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻസ് റ​ദ്ദാ​ക്കി

കാ​ല​ടി: ഗ​താ​ഗ​ത ത​ട​സ്സം ഒ​ഴി​വാ​ക്കാ​ൻ എം.​സി റോ​ഡി​ൽ മീ​ഡി​യ​ൻ സ്ഥാ​പി​ച്ച് ചൂ​ടാ​റും മു​മ്പ് കാ​ല​ടി​യി​ൽ നി​യ​മ​ലം​ഘ​നം. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് അ​ങ്ക​മാ​ലി ഭാ​ഗ​ത്തു​നി​ന്ന്​ കാ​ല​ടി​യി​ലേ​ക്ക് വ​ന്ന...