Tag: principal

ഇൻസ്റ്റാഗ്രാമിൽ കമന്റിട്ടതിനെ ചൊല്ലി തർക്കം, വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടി; തടയാനെത്തിയ വനിതാ പ്രിൻസിപ്പലിന് കസേരകൊണ്ട് അടിയേറ്റു, സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: വിദ്യാർഥികൾ തമ്മിലുള്ള സംഘർഷം തടയാനെത്തിയ വനിതാ പ്രിൻസിപ്പലിന് അടിയേറ്റു. കാട്ടാക്കട പൂവച്ചൽ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. വിദ്യാർത്ഥികളെ തടയുന്നതിനിടെ കസേരകൊണ്ട് തലയ്ക്ക് അടിച്ചതായാണ് വിവരം....

ആർഷോയ്ക്ക് ഹാജരുണ്ടെന്ന് റിപ്പോർട്ട്‌ നൽകി; മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെതിരെ നിവേദനം; പദവിയില്‍ നിന്നും നീക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയ്ക്കു ചട്ടപ്രകാരമുള്ള ഹാജരുണ്ടെന്ന് റിപ്പോര്‍ട്ട് നല്‍കിയ എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പലിനെതിരെ നിവേദനം നൽകി സേവ് യൂണിവേഴ്‌സിറ്റി...

രണ്ടുകാലില്‍ കോളേജില്‍ കയറില്ല, പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യാനുള്ള കഴിവ് ഞങ്ങൾക്കുണ്ട്; പ്രിന്‍സിപ്പലിന് നേരെ ഭീഷണി മുഴക്കി എസ്എഫ്‌ഐ

കോഴിക്കോട്: ഹെല്പ് ഡെസ്‌കുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടർന്ന് കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിന് നേരെ ഭീഷണിയുമായി എസ്എഫ്‌ഐ. തങ്ങളുടെ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ രണ്ടുകാലില്‍ കോളേജില്‍...

മോഡൽ പരീക്ഷക്ക് മാർക്കില്ല, പരീക്ഷ എഴുതണ്ടെന്ന് പ്രിൻസിപ്പാൾ; നിർദേശം ലംഘിച്ചാൽ മോന്തകുറ്റിക്ക് അടിക്കുമെന്നും ഭീഷണി, പരാതിയുമായി വിദ്യാർത്ഥി

പാലക്കാട്: മോഡൽ പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞെന്ന് പറഞ്ഞ് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ പ്രിൻസിപ്പാൾ അനുവദിച്ചില്ലെന്ന് പരാതി. പാലക്കാട് റെയിൽവേ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി സഞ്ജയ്...
error: Content is protected !!