Tag: price decreased

സ്വർണക്കുതിപ്പിന് സഡന്‍ ബ്രേക്ക്; ഒറ്റയടിക്ക് കുറഞ്ഞത് 560 രൂപ, ഇന്നത്തെ വിലയറിയാം

കൊച്ചി: സംസ്ഥാനത്ത് റെക്കോർഡുകൾ മറികടന്നുകൊണ്ട് മുന്നേറികൊണ്ടിരുന്ന സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്. പവന് 560 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണവില...