Tag: Prd

പി.ആർ.ഡിയിൽ ചക്കളത്തി പോരാട്ടം; വിവരാവകാശ ചോദ്യം ജില്ലാ ഇൻഫർമേഷൻ ഓഫിസിലേക്ക് തട്ടി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ്; മറുപടി നൽകേണ്ടതു ഡയറക്ടറേറ്റാണെന്നു ജില്ലാ ഇൻഫർമേഷൻ ഓഫിസ്

ആലപ്പുഴ: പിണറായി സർക്കാരിന്റെ വാർഷികാഘോഷ പരിപാടിയുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യം ജില്ലാ ഇൻഫർമേഷൻ ഓഫിസിലേക്ക് തട്ടി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് (ഐ ആൻഡ്...