Tag: prayer without permission

മൈതാനത്ത് പെരുന്നാൾ നമസ്‌കാരം നടത്തി; യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു; അനുമതി വാങ്ങാതെയാണ് പ്രാർത്ഥന നടത്തിയതെന്ന് പോലീസ്

ഈദ്ഗാഹ് ഇല്ലാത്തതിനാൽ തുറന്ന മൈതാനത്ത് കൂട്ടമായി പെരുന്നാൾ നമസ്‌കാരം നടത്തിയതിന് യു.പിയിൽ 11 പേരെ അറസ്റ്റ് ചെയ്തു. ഖുഷിനഗർ ജില്ലയിലെ ഖുഷി നഗർ പൊലീസിന്‍റേതാണ് നടപടി....