web analytics

Tag: Pramila Sasidharan

അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന മട്ട് നല്ലതല്ല…ഒരേ സ്ഥാനാർത്ഥി തന്നെ വീണ്ടും വേണ്ടയെന്ന് തുടക്കത്തിൽ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്…പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്

പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ പരാജയത്തോടെ സംസ്ഥാന കമ്മിറ്റിയിലടക്കം പരസ്യപ്പോര് തുടങ്ങിയിരിക്കുകയാണ്. തോൽ‌വിയിൽ നഗരസഭയ്ക്ക് പിഴവില്ലെന്നാണ് പാലക്കാട് നഗരസഭ അധ്യക്ഷ പ്രമീള ശശിധരൻ പറയുന്നത്. എന്നാൽ...