Tag: PR Sreejesh

കൊച്ചിയിൽ ഇനി കൗമാര കുതിപ്പിന്റെ രാപകലുകൾ; സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു

കൊച്ചി: സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക് കൊച്ചിയിൽ ആവേശോജ്ജ്വല തുടക്കം. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ പകർന്നു. തുടർന്ന് സാംസ്കാരിക...

പാ​രി​സ് ഒ​ളി​മ്പി​ക്സ് ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ‍ഡ​ൽ നേ​ടി​യിട്ട് മാസങ്ങളായി; ഇപ്പോഴും പി.​ആ​ർ. ശ്രീ​ജേ​ഷി​ന് നൽകേണ്ട സ്വീകരണത്തിൻ്റെ കാര്യത്തിൽ ഉറച്ച തീരുമാനമായില്ല; ചടങ്ങ് ഒ​ക്ടോ​ബ​ർ 30ലേ​ക്ക് വീണ്ടും മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: പാ​രി​സ് ഒ​ളി​മ്പി​ക്സ് ഹോ​ക്കി​യി​ൽ വെ​ങ്ക​ല മെ‍ഡ​ൽ നേ​ടി​യ മ​ല​യാ​ളി താ​രം പി.​ആ​ർ. ശ്രീ​ജേ​ഷി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കാ​നി​രു​ന്ന സ്വീ​ക​ര​ണം ഒ​ക്ടോ​ബ​ർ 30ലേ​ക്ക് മാ​റ്റി. ഒ​ക്ടോ​ബ​ർ...

ഒളിമ്പ്യൻ പിആർ ശ്രീജേഷിനെ വരവേൽക്കാനൊരുങ്ങി കൊച്ചി; ജൻമനാട്ടിൽ വമ്പൻ സ്വീകരണം

മലയാളികളുടെ അഭിമാനവും ഇന്ത്യൻ ഹോക്കിയുടെ ഇതിഹാസവുമായ ഒളിമ്പ്യൻ പി ആർ ശ്രീജേഷിന് ഓഗസ്റ്റ് പതിനാറാം തീയതി ഉച്ചയ്ക്ക് 2 30 മണിക്ക് കൊച്ചി വിമാനത്താവളത്തിൽ വച്ച്...

കാവലാൾക്ക് ആദരം; ആ നമ്പർ ഇനി മറ്റാർക്കും നൽകില്ല, ശ്രീജേഷിന്റെ 16ാംനമ്പര്‍ ജഴ്‌സി പിൻവലിച്ച് ഹോക്കി ഇന്ത്യ

ഡല്‍ഹി: പാരിസ് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച ഇന്ത്യന്‍ ഹോക്കി താരം പി ആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിച്ച് ഹോക്കി ഇന്ത്യ. താരം കരിയറിലുടനീളം...

അഭിമാനം വാനോളം; ഒളിംപിക്സിന്റെ സമാപനച്ചടങ്ങിൽ ഇന്ത്യൻ പതാകയേന്തുന്നത് നമ്മുടെ സ്വന്തം പി.ആർ. ശ്രീജേഷ്

പാരിസ്: ഒളിംപിക്സിന്റെ സമാപനച്ചടങ്ങിൽ മനു ഭാക്കറിനൊപ്പം ഇന്ത്യൻ പതാകയേന്താൻ മലയാളി താരം പി.ആർ. ശ്രീജേഷ്. പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിക്കുന്നതിൽ നിർണായ പങ്കുവഹിച്ച ശ്രീജേഷിനെ...

ജൂനിയർ ടീമിന്റെ പരിശീലകൻ ശ്രീജേഷ് തന്നെ; സ്ഥിരീകരിച്ച് ഹോക്കി ഇന്ത്യ

ഡൽഹി: പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ ഹോക്കിയിൽ നിന്ന് വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും....