തിരുവനന്തപുരം: വർക്കലയിൽ കേക്ക് കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ മൂലമെന്ന് പോസ്റ്റ്‍ മോർട്ടം റിപ്പോർട്ട്. വർക്കല ഇലകമൺ സ്വദേശി വിനു (23) ഇന്നലെ ആണ് മരിച്ചത്. ഇലകമൺ കരവാരത്ത് പ്രവർത്തിക്കുന്ന എൽബി ഫുഡ് പ്രോഡക്ട്സിൽ നിന്നാണ് വിനു കേക്ക് കഴിച്ചത്. സംഭവത്തിൽ കടയുടമക്കെതിരെ കേസെടുക്കുമെന്ന് അയിരൂർ പൊലീസ് വ്യക്തമാക്കി. മനഃപൂർവമല്ലാത്ത നരഹത്യ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഫെബ്രുവരി 29 ന് വിനു എൽബി ഫുഡ് പ്രോഡക്ട്സിൽ നിന്ന കേക്ക് വാങ്ങി കഴിച്ചിരുന്നു. ഇതിന് പിന്നാലെ […]
© Copyright News4media 2024. Designed and Developed by Horizon Digital