Tag: pork meat price

പന്നിയിറച്ചിയുടെ വില വൈകാതെ 500 രൂപയിലെത്തും ! പോർക്ക് വിഭവങ്ങൾ മലയാളിക്ക് അന്യമാകുമോ ?

അധികം വൈകാതെ മലയാളിയുടെ തീൻമേശയിൽ നിന്നും പോർക്ക് വിഭവങ്ങൾ അപ്രത്യക്ഷമായെക്കും. അത്തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അതിർത്തി കടന്നുള്ള പന്നി വരവിന്റെ നിരോധനം മാറിയതോടെ കേരളത്തിലേക്ക് മറ്റു...