Tag: porali

ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നത്; അഡ്മിൻമാരെ വിലക്കു വാങ്ങിയോ?പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ പേജുകള്‍ക്കെതിരെ പോലീസ് അന്വേഷണം

തിരുവനന്തപുരം: പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍ തുടങ്ങിയ സോഷ്യല്‍മീഡിയ പേജുകള്‍ക്കെതിരെ പോലീസ് അന്വേഷണം തുടങ്ങി. ഈ പേജുകള്‍ ആരാണ് കൈകാര്യം ചെയ്യുന്നതെന്നടക്കമുള്ള അന്വേഷണമാണ് ആരംഭിച്ചിരിക്കുന്നത്.Police investigation...