Tag: political birthday celebration

പൊലീസ് സ്റ്റേഷനിലെ പിറന്നാൾ ആഘോഷം; ഇൻസ്പെക്ടറെ സ്ഥലം മാറ്റി

കോഴിക്കോട്: കൊടുവള്ളി പൊലീസ് സ്റ്റേഷനിൽ രാഷ്ട്രീയ പ്രവർത്തകർക്കൊപ്പം പിറന്നാളിന് കേക്ക് മുറിച്ച് ആഘോഷിച്ച ഇൻസ്പെക്ടറെ സ്ഥലം മാറ്റി. ഇൻസ്പെക്ടർ കെ പി അഭിലാഷിനെതിരെയാണ് നടപടി. അഭിലാഷിനെ കോഴിക്കോട്...