Tag: police search

ന്യൂസിലാൻഡിൽ 17 വയസ്സുകാരിയെ കാണാതായി; അവസാനം കണ്ടത് പങ്കാളിക്കൊപ്പം; പൊതുജനങ്ങളുടെ സഹായം തേടി പോലീസ്

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ന്യൂസിലൻഡിലെ ഓക്ക്‌ലൻഡിൽ നിന്ന് കാണാതായ 17 വയസ്സുകാരിയായ പെൺകുട്ടിയെ 6 ദിവസമായിട്ടും കണ്ടെത്താൻ സാധിക്കാത്തതിനാൽ പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ഓക്ക്‌ലൻഡ് മാളിൽ...