Tag: police raids

കിളിപോയി കറങ്ങി നടന്നവരെ കയ്യോടെ പൊക്കി; കൊച്ചിയിൽ ഒറ്റരാത്രി കൊണ്ട് പിടികൂടിയത് 300 പേരെ

കൊച്ചി: പൊലീസിന്റെ മിന്നൽ പരിശോധനയിൽ പിടിയിലായത് 300 പേർ. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് കൊച്ചിന​ഗരം കേന്ദ്രീകരിച്ച് പൊലീസിന്റയും എക്സൈസിന്റെയും മിന്നൽ പരിശോധന നടന്നത്. 77-ഓളം കേസുകളാണ് ഇന്നലെ...