Tag: #police# paying#money

ഇനി പൈസ തരാതെ ഡീസലടിക്കില്ലെന്ന് പമ്പുടമകള്‍ : ഇന്ധനത്തിന് കാശില്ലാതെ പൊലീസ് വാഹനങ്ങൾ

പണം നല്‍കാതെ ഇന്ധനം ഇല്ലെന്ന നിലപാട് കടുപ്പിച്ച് പമ്പുടമകൾ . ഇന്ധന കുടിശ്ശിക വര്‍ദ്ധിച്ചതോടെ നിരത്തിലിറക്കാനാകാതെ പൊലീസ് വാഹനങ്ങള്‍ പ്രതിസന്ധിയിലായി. ഡീസല്‍ അടിച്ച...