web analytics

Tag: #police mokdrill

കാഞ്ഞിരപ്പള്ളിയിൽ ആറുവയസുകാരനെ വെള്ളക്കാറിൽ തട്ടിക്കൊണ്ട് പോയെന്ന് പൊലീസ്, ദേശീയ പാതയിൽ ഉൾപ്പെടെ വാഹന പരിശോധന, ആശങ്കയിൽ നാട്ടുകാർ; ഒടുവിൽ ആ സസ്പെൻസ് പൊളിച്ച് പോലീസ് !

നാട്ടുകാരെ ആശയ കുഴപ്പത്തിലാക്കി കാഞ്ഞിരപ്പള്ളിയിൽ പോലീസിന്റെ മോക്ക്. കാഞ്ഞിരപ്പള്ളിയിൽ ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി എന്ന് നടത്തിയ പ്രചാരണം പോലീസിന്റെ മോക്ക് ഡ്രില്ലിന്റെ ഭാഗമായിരുന്നു എന്നും മനസ്സിലാക്കിയത് മണിക്കൂറുകൾക്കു...