Tag: police ground

ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാളിന്റെ എതിർപ്പ് മറികടന്ന് ഗ്രൗണ്ട് വാടകയ്ക്ക് നൽകി… അവതാളത്തിലായി പൊലീസ് പരിശീലനം!

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസ് പരിശീലനം അവതാളത്തിലാക്കി ഗ്രൗണ്ട് വാടകയ്ക്ക് നൽകി. വഴുതക്കാട് പൊലീസ് ഗ്രൗണ്ടാണ് ഇത്തരത്തിൽ സ്കൂൾ വിപണിയൊരുക്കുന്നതിനായി സഹകരണ സംഘത്തിന് വാടകയ്ക്ക് നൽകിയിരിക്കുന്നത്. ഇതോടെ...
error: Content is protected !!