Tag: #police custody

നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണം; സഹപാഠികളായ മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട: നഴ്സിംഗ് വിദ്യാർത്ഥിനി അമ്മുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മൂന്ന് സഹപാഠികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 27 വരെയാണ് മൂന്ന് പ്രതികളെയും...

എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട്...

കോട്ടയത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം; മൂന്ന് നാടോടി സ്ത്രീകൾ പിടിയിൽ

കോട്ടയം: വീട്ടിൽ ഉറങ്ങി കിടന്നിരുന്ന ആറ് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. കോട്ടയം പുതുപ്പള്ളിയിൽ രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. രണ്ട്...

കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു; സൃഹൃത്ത് പിടിയിൽ

കൊല്ലം: ചിതറയിൽ യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ ഇര്‍ഷാദിന്റെ സുഹൃത്തായ...

എം ടിയുടെ വീട്ടിലെ മോഷണം; വീട്ടിലെ പാചകക്കാരി ഉൾപ്പെടെ രണ്ടുപേര്‍ പിടിയിൽ

കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന...

സുഭദ്രയെ കാണാതായത് കഴിഞ്ഞ മാസം നാലിന്; 73 കാരിയെ കൊന്നു കുഴിച്ച് മൂടിയതായി സംശയം; ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: കൊച്ചി കടവന്ത്രയിൽ നിന്ന് കാണാതായ വയോധികയെ കൊന്ന് കുഴിച്ച് മൂടിയതായി സംശയം. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ മാസം ഏഴാം തിയ്യതിയാണ് 73...

കാട്ടാക്കടയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: കാട്ടാക്കടയിൽ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. മാറനല്ലൂര്‍ ജയ നിവാസിൽ ജയയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് ഇവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ...

അനുവിന്‍റെ ദുരൂഹ മരണം; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

കോഴിക്കോട്: പേരാമ്പ്ര നൊച്ചാട് സ്വദേശിനിയായ അനുവിന്‍റെ മരണത്തില്‍ മലപ്പുറം സ്വദേശി കസ്റ്റഡിയില്‍. സംഭവം നടന്ന സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സമീപത്തുള്ള സിസിടിവി...

മലപ്പുറത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത യുവാവ് മരിച്ചു: മർദ്ദനം മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ

മലപ്പുറം പാണ്ടിക്കാട്ട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചതിനു പിന്നാലെ പോലീസിനെതിരെ ആരോപണം. പന്തല്ലൂർ കമ്പംകോട് സ്വദേശി മൊയ്തീൻകുട്ടി മരിച്ചതിന് പിന്നിൽ പോലീസ് മർദ്ദനമാണ് കാരണമെന്ന് ബന്ധുക്കൾ...