web analytics

Tag: Poisonous gas

മാൻഹോളിലൂടെ ശുചിമുറിയിലെത്തിയ വിഷവാതകം ശ്വസിച്ചു; പുതുച്ചേരിയിൽ മൂന്നു പേർക്ക് ദാരുണാന്ത്യം

പുതുച്ചേരി: മാന്‍ഹോളിലൂടെ വീടിനുള്ളിലേക്ക് കയറിയ വിഷവായു ശ്വസിച്ച് മൂന്ന് സ്ത്രീകൾ മരിച്ചു. മാന്‍ഹോളിലൂടെ പുറത്ത് വന്ന വിഷവായു ശുചിമുറിയിലൂടെ വീടിനുള്ളിലേക്കെത്തിയത്. വിഷവാതകം ശ്വസിച്ച രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍...