Tag: plus one admission

മകന്റെ പ്ലസ് വൺ പ്രവേശനത്തിന് പിതാവിന് പരോൾ അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മകന്റെ പ്ലസ് വൺ പ്രവേശനത്തിനായി പിതാവിന് പരോൾ അനുവദിച്ച് ഹൈക്കോടതി. പാലക്കാട് സ്വദേശിക്കാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഏഴുദിവസത്തെ പരോൾ അനുവദിച്ചത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട്...

പ്ലസ് വണ്‍ പ്രവേശനം; രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് നേടിയവർക്ക് നാളെ ( ചൊവ്വാഴ്ച) രാവിലെ 10 മണി മുതല്‍ ബുധനാഴ്ച വൈകീട്ട്...

പ്ലസ് വൺ പ്രവേശനം; ആദ്യ അലോട്ട്മെന്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ഇന്ന് വരും. ഇന്നു വൈകീട്ട് അഞ്ചുമണിക്കാണ് ആദ്യ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. ഇതിന്റെ അടിസ്ഥാനത്തില്‍ നാളെ ( ചൊവ്വാഴ്ച)...

പ്ലസ് വണ്‍ പ്രവേശനം; അപേക്ഷ സമർപ്പിക്കാനുള്ള അവസാന ദിനം നാളെ

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിൽ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം നാളെ അവസാനിക്കും. നാളെ അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേയ്ക്കുള്ള...

പ്ലസ് വണ്‍ പ്രവേശനം; ഇന്നുമുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ഒന്നാംവര്‍ഷ പ്രവേശനത്തിനു ഇന്ന് മുതൽ അപേക്ഷിക്കാം. ഇന്ന് വൈകീട്ട് നാലു മുതല്‍ ആണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന...

പ്ലസ്ടു പരീക്ഷാഫലം മേയ് 21ന്; പ്ലസ് വൺ ക്ലാസ് ജൂണിൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം മേയ് 21ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്നാം വര്‍ഷ പരീക്ഷാഫലം ജൂണില്‍...

പ്ലസ് വൺ പ്രവേശനം; കമ്യൂണിറ്റി ക്വാട്ട പ്രവേശനം ഇനി ഏകജാലകം വഴി, തീരുമാനം അടുത്ത വർഷം മുതൽ നടപ്പിലാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ്‌ വൺ പ്രവേശത്തിനുള്ള കമ്യൂണിറ്റി ക്വാട്ടയിലേക്ക് അപേക്ഷ ഇനി ഏകജാലകം വഴി നടപ്പിലാക്കും. നിലവിൽ സ്കൂളുകൾ വഴിയാണ് കമ്യൂണിറ്റി ക്വാട്ട പ്രവേശനം നടപ്പിലാക്കുന്നത്....

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മലപ്പുറത്ത് താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിലെ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിനായി താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറം ജില്ലയിലെ 74 സര്‍ക്കാര്‍ സ്‌കൂളുകളിലായി 120 താല്‍ക്കാലിക ബാച്ചുകളാണ് അനുവദിച്ചത്....

ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, ഉഷാറാകട്ടെ; എസ്എഫ്‌ഐയെ പരിഹസിച്ച് മന്ത്രി ശിവന്‍കുട്ടി

പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ സമരത്തിനിറങ്ങിയ എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇത്രയും കാലം സമരം ചെയ്യാതെ ഇരുന്നതല്ലേ, സമരം ചെയ്ത് ഉഷാറാകട്ടെ...

പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എ; ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി; പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ

മലബാര്‍ മേഖലയില്‍ പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എയും മുന്‍ മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവില്‍ നിയമസഭയില്‍. സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയെങ്കിലും സീറ്റ് കുറവുണ്ട്....

അല്ലോട്മെന്റുകൾ പൂർത്തിയായി; പ്ലസ് വണ്‍ ക്ലാസുകള്‍ നാളെ തുടങ്ങും; ഇതുവരെ ചേര്‍ന്നത് 3.22 ലക്ഷം കുട്ടികള്‍

സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ നാളെ പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും. 3,22,147 കുട്ടികള്‍ക്ക് ഇതുവരെ പ്രവേശനം ലഭിച്ചു. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്ചയോടെ പൂര്‍ത്തിയായി. മെറിറ്റില്‍ ഇനി...

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു, തെറ്റുകൾ തിരുത്താൻ അവസരം

കേരളത്തിൽ ഹയർ സെക്കണ്ടറി ഒന്നാം വർഷ പ്രവേശത്തിൻ്റെ ഭാഗമായുള്ള ട്രയൽ അലോട്ട്മെൻ്റ് ഫലം HSCAP വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പ്രോസ്പക്ടസിൽ നൽകിയിട്ടുള്ള നിബന്ധനകളും മാനദണ്ഡങ്ങളും പാലിച്ച് അന്തിമ...