Tag: plastic water bottle

വിവാഹ സൽക്കാരത്തിന് പ്ലാസ്റ്റിക് കുപ്പി വേണ്ട, പകരം ഗ്ലാസ് കുപ്പി; പ്ലാസ്റ്റിക് നിരോധനം കർശനമാക്കി ഹൈക്കോടതി

കൊച്ചി: വിവാഹ സൽക്കാരങ്ങളിൽ പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ ഒഴിവാക്കണമെന്ന് നിർദേശവുമായി ഹൈക്കോടതി. പകരം ഗ്ലാസ് വെള്ളക്കുപ്പികളുപയോഗിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. 100 പേരിൽ കൂടുതൽ പങ്കെടുക്കുന്ന ചടങ്ങിൽ...