web analytics

Tag: plastic melted oil

പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണയിൽ പലഹാര നിർമാണം; രണ്ടാഴ്ച മുമ്പ് തുടങ്ങിയ കട പൂട്ടിച്ച് ആരോഗ്യവകുപ്പ്

കൊല്ലം: പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണയിൽ പലഹാരമുണ്ടാക്കിയ കടയ്‌ക്കെതിരെ നടപടി. കൊല്ലം റെയില്‍വേ സ്റ്റേഷനു സമീപത്തെ കടയിലാണ് സംഭവം. ഇതരസംസ്ഥാന​തൊഴിലാളികൾ നടത്തുന്ന പലഹാരക്കടയിലാണ് ഇത്തരത്തിൽ പ്ലാസ്റ്റിക് ഉരുക്കിചേര്‍ത്ത എണ്ണ...