Tag: PK Soman

ആദ്യം എ.ബി.വി.പി, പിന്നെ സി.പി.എമ്മിൽ, തൂലിക പടവാളാക്കി ഞായറാഴ്ച പത്രം ഇറക്കി, പതിയെ മാവോയിസ്റ്റുകളുമായി അടുത്തു; പിന്നെ ആയുധവുമെടുത്ത് വയനാടൻ കാടുകളിലേക്ക്; പികെ സോമൻ നാടുകാണി, കബനി ദളങ്ങളുടെ കമാൻഡറായത് ഇങ്ങനെ

കൊച്ചി: ഷൊർണൂരിൽ പിടിയിലായ പികെ സോമൻ മാവോയിസ്റ്റ് ആക്രമണങ്ങളുടെ സൂത്രധാരനെന്ന് പോലീസ്. മാവോയിസ്റ്റ് കമാൻഡറായ ഇയാളുടെ നേതൃത്വത്തിലാണ് വയനാട്ടിൽ ആക്രമണങ്ങൾ നടത്തിയത്. PK Soman, who was...