web analytics

Tag: Pink card

ഫുട്‌ബോൾ മത്സരങ്ങളിൽ ഇനി മുതൽ പിങ്ക് കാർഡും; അരങ്ങേറ്റം കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍

അച്ചടക്ക നടപടിയുടെയോ, മോശം പെരുമാറ്റത്തിന്റെയോ, താക്കീതിന്റെയോ ഭാഗമായല്ല പിങ്ക് കാര്‍ഡ് ഉപയോഗിക്കുന്നത്. കളത്തില്‍ താരങ്ങളെ നിയന്ത്രിക്കുന്ന റഫറിയുമല്ല ഈ കാര്‍ഡ് പുറത്തെടുക്കുന്നത്.Pink card from now...