Tag: #pinarai viajayan

ആരെയും അറിയിക്കാതെ മടക്കം; വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രിയും മന്ത്രിയും കേരളത്തിൽ തിരിച്ചെത്തി;മടക്കം മുൻകൂട്ടി അറിയിച്ചതിലും നേരത്തെ

തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര വെട്ടിച്ചുരുക്കിയതിനാൽ മുൻകൂട്ടി അറിയിച്ചതിലും നേരത്തേയാണ്...

എക്സാലോജിക് മാസപ്പടി വിവാദം; ആലുവയിലെ സിഎംആർഎൽ ആസ്ഥാനത്ത് SFIO റെയ്ഡ്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകളും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ ടീ വീണയുടെ കമ്പനി എക്സാലോജിക്കിനെതിരായ അന്വേഷണത്തിന്റെ ഭാഗമായി ആലുവയിലെ സിഎംആര്‍എല്‍...

‘മുഖ്യമന്ത്രിക്ക് നേരെയുണ്ടായ പ്രതിഷേധങ്ങളെ ഏത് രീതിയിലാണ് നേരിട്ടത്’ ? അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന മുഖ്യമന്ത്രിയുടെ വാക്കുകൾ അപഹാസ്യം: കെ സ് യു;

അധികാരസ്ഥാനത്ത് ഇരിക്കുന്നവർക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമെന്ന മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവന അപഹാസ്യമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ. ഗവർണ്ണറുടെ നടപടിയിൽ ഇന്ന് വൈകിട്ടത്തെ...

‘സൂക്ഷിച്ചോ, വ്യാജ കമ്മ്യൂണിസ്റ്റ് പിണറായിയെ ഒരു കോടിയുടെ ബസ്സോടെ പുഴയിൽ കാണാം’; വയനാട്ടിൽ മുഖ്യമന്ത്രിക്കെതിരെ ഭീഷണിക്കത്ത്; നവകേരള സദസ് ഇന്ന്

വയനാട്ടിൽ നാളെ നവകേരള സദസ് നടക്കാനിരിക്കെ, മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കുമെതിരെ വധഭീഷണി. വയനാട് കളക്ട്രേറ്റിലേക്കാണ് ഭീഷണിക്കത്ത് എത്തിയത്. കുത്തക മുതലാളിമാർക്കും മത തീവ്രവാദികൾക്കും കീഴടങ്ങിയ കേരള...