Tag: PG Manu

പി ജി മനുവിൻ്റെ മരണം; മൂവാറ്റുപുഴ സ്വദേശി അറസ്റ്റിൽ

കൊല്ലം: ഹൈക്കോടതി അഭിഭാഷകൻ പി ജി മനുവിന്റെ മരണത്തിൽ ഒരാൾ അറസ്റ്റിൽ. മൂവാറ്റുപുഴ സ്വദേശി ജോൺസൺ ജോയിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോൺസന്റെ നിരന്തര പ്രേരണയിലാണ്...