Tag: Pezhakappilli

പ്രശ്നങ്ങൾ പറഞ്ഞുതീർക്കുന്നതിനിടയിൽ ഹോട്ടലിലെ അടുക്കളയിലേക്ക് ഓടികയറിയ നവാസ് കത്തി എടുത്തുകൊണ്ട് വന്ന് വെട്ടുകയായിരുന്നു; പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ

പേഴക്കപ്പിള്ളിയിൽ യുവാവിനെ വെട്ടികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി മലപ്പുറത്ത് നിന്ന് പോലീസ് പിടിയിൽ.മുവാറ്റുപുഴ മുളവൂർ പേഴക്കപ്പിള്ളി കരയിൽ കല്ലാമല വീട്ടിൽ നവാസ് ഹസ്സൻ (ബദ്രി നവാസ്...