Tag: pet dog's birthday

ഇതല്പം കൂടി പോയില്ലേ; സരിത വളർത്തുനായക്ക് നൽകിയ ജൻമദിന സമ്മാനം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; സമ്മാനം കിട്ടിയപ്പോഴുള്ള വാലാട്ടൽ വൈറൽ

മുംബൈ: വളർത്തുനായക്ക് ജന്മ​ദിന സമ്മാനം നൽകിയ യുവതിയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സരിത സൽദാൻഹ എന്ന മുംബൈ സ്വദേശിനി വളർത്തുനായയുടെ പിറന്നാൾ ദിനത്തിൽ സമ്മാനമായി നൽകിയത്...