web analytics

Tag: Perunad

ഉത്സവപ്പറമ്പിൽ ഗാനമേള കേൾക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ച് പെരുനാട് എസ്ഐയും സിവിൽ പൊലീസ് ഓഫിസറും;തലയ്ക്കും പിടലിക്കും ചെവിയിലും അടിച്ചെന്ന് പരാതി; പോലീസുകാർക്കെതിരെ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവാവ്

റാന്നി ∙ ഉത്സവപ്പറമ്പിൽ ഗാനമേള കേൾക്കാനെത്തിയ യുവാവിനെ ക്രൂരമായി മർദിച്ചെന്ന് പരാതി. റാന്നി മന്ദിരം ആശാരിപറമ്പിൽ എസ്.അജിത്താണ് പൊലീസ് കസ്റ്റഡിയിലെടുത്തു മർദിച്ചെന്ന്  ജില്ലാ പൊലീസ് മേധാവിക്ക് പരാതി...