Tag: PERUMBAVOOR

പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കുറുപ്പംപടിയിലാണ് അപകടമുണ്ടായത്. രായമംഗലം പുത്തൻപുരയിൽ ജീവൻ മാർട്ടിൻ (26) ആണ് മരിച്ചത്. ഒപ്പം...

പെരുമ്പാവൂരിൽ പെൺസുഹൃത്തിന്റെ വീട്ടിലെത്തി യുവാവ് ബൈക്കിന് തീയിട്ടു

പെരുമ്പാവൂർ: പെൺസുഹൃത്തിന്റെ വീട്ടിലെത്തി യുവാവിന്റെ ആക്രമണം. കൊല്ലം പള്ളിമുക്ക് സ്വദേശി അനീഷാണ് ആക്രമണം നടത്തിയത്. വീടിന്റെ പോർച്ചിലിരുന്ന ബൈക്ക് ഇയാൾ തീവെച്ച് നശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട്...

ടാർജറ്റ് അച്ചീവ് ചെയ്യാത്ത യുവാവിനെ കഴുത്തിൽ ബെൽറ്റ് ഇട്ട് പട്ടിയെപോലെ നടത്തിച്ചു; സംഭവം പെരുമ്പാവൂരിൽ

കൊച്ചി: പെരുമ്പാവൂരിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർ​ഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയെന്ന് ആരോപണം. ചെറുപ്പക്കാരുടെ കഴുത്തിൽ ബെൽറ്റിട്ട് പട്ടിയെപ്പോലെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ...

എണ്ണ നേരത്തെ ചൂടാക്കി വെച്ചു; വഴക്കു തുടങ്ങിയപ്പോഴെ ദേഹത്തേക്ക് കോരി ഒഴിച്ചു; പെരുമ്പാവൂരിൽ ഭാര്യ ഭർത്താവിനെ പൊള്ളിച്ചത് വെറുതെയല്ല

കൊച്ചി: പെരുമ്പാവൂരിൽ യുവതി ഭർത്താവിന്റെ ജനനേന്ദ്രിയത്തിൽ എണ്ണ തിളപ്പിച്ചൊഴിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പരസ്ത്രീ ബന്ധം ആരോപിച്ചാണ് യുവാവിനുനേരെ ഭാര്യ ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന...

ഫോണിൽ മുൻ കാമുകിയോടൊപ്പമുള്ള ഫോട്ടോ; ഭർത്താവിന്റെ സ്വകാര്യഭാ​ഗത്ത് ഭാര്യ തിളച്ച എണ്ണ ഒഴിച്ചു

കൊച്ചി: ഭർത്താവിന്റെ ദേഹത്ത് തിളച്ച എണ്ണ ഒഴിച്ച് ഭാര്യ. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. ആക്രമണത്തിൽ ഭർത്താവിന്റെ സ്വകാര്യഭാ​ഗത്ത് അടക്കം ഗുരുതരമായി പൊള്ളലേറ്റു. മാര്‍ച്ച് 19-നാണ് ആക്രമണം നടന്നത്....

ഏതും ഫോൺ വിറ്റാലും കിട്ടും 40,000; പെരുമ്പാവൂരിലേക്ക് കള്ളനോട്ട് ഒഴുകുന്നു; കേസ് ഏതായാലും ഇതര സംസ്ഥാന തൊഴിലാളികളെ ജാമ്യത്തിലിറക്കുന്ന യുവാവിന്റെ പണി…

പെരുമ്പാവൂർ: കള്ളനോട്ടുമായി പെരുമ്പാവൂരിൽ പിടികൂടിയ ബംഗ്ലാദേശ് അലൈപ്പൂർ സ്വദേശി സലിം മണ്ഡൽ ഇന്ത്യയിൽ 18 വർഷമായി താമസിക്കുന്നതായി റൂറൽ ജില്ലാ പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി....

പിന്നിൽ നിന്നും വന്ന ലോറി ഇടിച്ചു; സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപികക്ക് ദാരുണാന്ത്യം

കൊച്ചി: പെരുമ്പാവൂരില്‍ ലോറിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായിരുന്ന അധ്യാപിക മരിച്ചു. തൃപ്പൂണിത്തുറ സംസ്‌കൃത കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. രഞ്ജിനിയാണ് മരിച്ചത്. ഇന്ന് രാവിലെ 10.25ന് എം.സി...

പാട്ട കൊട്ടിയും തീയിട്ടു വെളിച്ചമുണ്ടാക്കിയും മടുത്തു; കൂട്ടാമായെത്തിയത് 17 കാട്ടാനകൾ; വീഡിയോ കാണാം

പെരുമ്പാവൂർ: പെരുമ്പാവൂർ മേയ്ക്കപ്പാലയിൽ ബൈക്ക് യാത്രികന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ബൈക്ക് യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. പാഞ്ഞെത്തിയ കാട്ടാനകൂട്ടം ബൈക്ക് തകർത്തു. 17...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്. ചേലാമറ്റം തെക്കുംതല വീട്ടില്‍ ജോണി(67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ മെല്‍ജോയെ പെരുമ്പാവൂര്‍...

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പ്: മുന്‍ പ്രസിഡന്റും മുൻ സെക്രട്ടറിയും അറസ്റ്റിൽ

പെരുമ്പാവൂര്‍: അര്‍ബന്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ കോണ്‍ഗ്രസ് നേതാവായ മുന്‍ പ്രസിഡന്റും മുൻ സെക്രട്ടറിയും അറസ്റ്റിൽ. സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് ഇ.എസ് രാജനെയും സെക്രട്ടറി...

പെരുമ്പാവൂരിലെ ബോസ് ഇലക്ട്രോ വീൽസിൽ നിന്നും ഇവി സ്കൂട്ടർ വാങ്ങി, മാസങ്ങൾക്കുള്ളി ബാറ്ററി പോയി… മഴുവന്നൂർ സ്വദേശിക്ക് 33,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ഇലക്ട്രിക് സ്കൂട്ടർ വാങ്ങി വാറന്റി കാലയളവിനുള്ളിൽ തന്നെ ബാറ്ററി തകരാറിലായി. ഷോറൂമിലെത്തിയപ്പോൾ അത് മാറ്റിനൽകാമെന്ന് ഉറപ്പ് നൽകിയ ശേഷം പഴയത് തന്നെ റിപ്പയർ ചെയ്തെന്ന് വിശ്വസിപ്പിച്ച്...

പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം

കൊച്ചി: പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രക്കുളത്തിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒറ്റപ്പാലം സ്വദേശിയായ സജിയാണ് മരിച്ചത്.  രാവിലെ നടക്കാൻ ഇറങ്ങിയ  നാട്ടുകാരാണ് ക്ഷേത്ര കുളത്തിൽ സജിയുടെ മൃതദേഹം...